ENTE STORY

ഇൻസ്റ്റഗ്രാം ചാനൽ ലിങ്ക്.

1. പേജിൽ കയറി നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോ സെലക്ട് ചെയ്യുക.

CHANNEL LINK

2. വീഡിയോ ലിങ്ക് കോപ്പി ചെയ്യുക.

3. Vidmate എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. 

APP LINK VID MATE

( ഈ vidmate എന്ന ആപ്പിലൂടെ നിങ്ങൾക്ക് എന്തും ഡൗൺലോഡ് ചെയ്യാം. നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്യുക ഈ ആപ്പിൽ പേസ്റ്റ് ചെയ്യുക)

4. ആ ആപ്പ് ഓപ്പൺ ചെയ്തിട്ട് സെർച്ച് ബാറിൽ ഇൻസ്റ്റഗ്രാമിൽ നിങ്ങൾ കോപ്പി ചെയ്ത ലിങ്ക് ഇതിൽ പേസ്റ്റ് ചെയ്യുക.

5. എന്നിട്ട് ഡൗൺലോഡ് ചെയ്യുക വാട്ടർ മാർക്ക് ഇല്ലാതെ

 

Leave a Comment

Your email address will not be published. Required fields are marked *